കളമശ്ശേരി ഭൂമി തട്ടിപ്പ്: ഡെപ്യൂട്ടി കളക്ടറെ ചോദ്യം ചെയ്തു

Posted on: June 5, 2015 7:35 pm | Last updated: June 6, 2015 at 12:59 am

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ ഡെപ്യൂട്ടി കളക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എറണാംകുളം ഡെപ്യൂട്ടി കളക്ടര്‍ ബഷീറിനെയാണ് ചോദ്യംചെയ്തത്. വ്യാജ റിപ്പോര്‍ട്ട് അയച്ചത് ഡെപ്യൂട്ടി കളക്ടറാണെന്ന് കണ്ടെത്തിയിരുന്നു.