അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുണ്ടാക്കിയതെന്ന് കെഎം മാണി

Posted on: June 4, 2015 12:42 pm | Last updated: June 5, 2015 at 12:56 am

MANIന്യൂഡല്‍ഹി:പി.സി.ജോര്‍ജിനെതിരെ ധനമന്ത്രി കെ.എം.മാണി രംഗത്ത്. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അരുവിക്കരയില്‍ ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതു വലിയ കാര്യമൊന്നും അല്ലെന്നും മാണി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി