അരുവിക്കരയില്‍ കെ ദാസ് മത്സരിക്കും

Posted on: June 3, 2015 11:42 am | Last updated: June 3, 2015 at 11:56 pm

k-dasതിരുവനന്തപുരം: പിസി ജോര്‍ജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥിയായി കെ ദാസ് മത്സരിക്കും.ചാല വിഎച്ച്എസ്എസിലെ മുന്‍ പ്രിന്‍സിപ്പലാണ് കെ ദാസ്. 5380 വോട്ടുകള്‍ നേടിയാണ് കെ ദാസിനെ തിരഞ്ഞെടുത്തത്. നാല് പേരാണ് മത്സരത്തിനുണ്ടായിരുന്നത്. 30ഓളം സംഘടനകളുടെ നേതാക്കള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെത്തിയിരുന്നു.