കാലവര്‍ഷം വെള്ളിയാഴ്ച എത്തും

Posted on: June 3, 2015 6:00 am | Last updated: June 3, 2015 at 11:56 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ രണ്ട് ദിവസം കൂടി വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം വെള്ളിയാഴ്ച എത്തുമെന്നാണ് നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. കാറ്റിന്റെ ദിശ കേരളതീരത്ത് എത്താത്തതാണ് കാലവര്‍ഷം വൈകാന്‍ കാരണം.