ജയലളിത: കർണാടക സർക്കാർ സുപ്രീം കോടതിയിലേക്ക്

Posted on: June 1, 2015 1:48 pm | Last updated: June 2, 2015 at 3:04 pm

Jayalalithaa_wipes_eyes_PTI_650ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സൂപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കണാടക ഗവൺമെന്റ് തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

മെയ് 11 നാണ് ജസ്റ്റിസ് സി.ആര്‍ കുമാരസ്വാമി ജയലളിതയെ കുറ്റവിമുക്തയാക്കി വിധി പുറപ്പെടുവിച്ചത്.