Eranakulam
അഭിഭാഷകരില്ല: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിരിഞ്ഞു

കൊച്ചി: അഭിഭാഷകരില്ലാത്തതിനാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ പിരിഞ്ഞു. ജസ്റ്റീസ് കെ ടി ശങ്കരന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണു പിരിഞ്ഞത്. അഭിഭാഷകരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അഭിഭാഷകര്‍ ഇല്ലാത്തതിനാല്‍ ഹൈക്കോടതിയിലെ ചില ബെഞ്ചുകള്‍ നേരത്തെ പിരിഞ്ഞിരുന്നു.
---- facebook comment plugin here -----