മിഅ്‌റാജ്: യുഎഇയില്‍ മെയ് 16ന് പൊതു അവധി

Posted on: May 11, 2015 4:13 pm | Last updated: May 11, 2015 at 10:40 pm

islamic_2506അബുദാബി: ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച ശനിയാഴ്ച യുഎഇയില്‍  സ്വകാര്യ മേഖലയില്‍ പൊതു അവധി പ്രഖ്യാപിച്ചു.

മെയ് 16 ശനിയാഴ്ച സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും യു.എ.ഇ അവധി അനുവദിച്ചതായി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.