National
പനീര്‍ശെല്‍വവും മന്ത്രിമാരും ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും മറ്റുമന്ത്രിമാരും ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു. ജയലളിതയോട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരികെയെത്തണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.ഇന്ന തന്നെ പനനീര്‍ ശെല്‍വം രാജിവെച്ചേക്കുമെന്നാണ് സൂചന. ഞായറാഴ്ച ജയലളിത സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി ചാനലായ ജയ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
---- facebook comment plugin here -----