ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ വിധി ഞെട്ടിച്ചുവെന്ന് സുബ്രഹ്മണ്യംസ്വാമി

Posted on: May 11, 2015 11:20 am | Last updated: May 11, 2015 at 10:39 pm

subrahmanya swamiന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ വിധി ഞെട്ടിച്ചുവെന്ന് സുബ്രഹ്മണ്യ സ്വാമി. വിധി അഴമിതിക്കെതിരായ പോരാട്ടത്തിന് കിട്ടിയ തിരിച്ചടിയാണ്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സുബ്രഹ്മണ്യംസ്വാമി പറഞ്ഞു.