Connect with us

Kerala

വൈദ്യുതി വിതരണാവകാശം കുത്തകവത്കരിക്കരുത്; വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി വിതരണാവകാശം കുത്തകവല്‍കരിക്കരുതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതു സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും കനത്ത ആഘാതമേല്‍പ്പിക്കുമെന്നും വൈദ്യുതി ബോര്‍ഡുകളെ തകര്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു.

Latest