ബാര്‍ കോഴക്കേസ്: വിജിലന്‍സ് അന്വേഷണം തട്ടിപ്പെന്നു വിഎസ്‌

Posted on: May 9, 2015 11:06 am | Last updated: May 11, 2015 at 12:11 pm

vs sadകോഴിക്കോട്: ബാര്‍ കോഴക്കേസില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തട്ടിപ്പാണെന്നു വി.എസ അച്ചുതാനന്ദന്‍. അഴിമതിക്കാരെ ആക്ഷേപിക്കാന്‍ ബാലകൃഷ്പിള്ളയല്ല ആരായാലും കുടെക്കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.