പരീക്ഷ കോപ്പിയടി: ഐജി ടിജെ ജോസിനെ ചോദ്യം ചെയ്തു

Posted on: May 8, 2015 6:50 pm | Last updated: May 8, 2015 at 11:58 pm

tj joseതൃശൂര്‍: പരീക്ഷക്കിടെ കോപ്പിയടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഐജി ടിജെ ജോസിനെ ചോദ്യം ചെയ്തു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്.