കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെ തിരിച്ചറിഞ്ഞു

Posted on: May 8, 2015 2:52 pm | Last updated: May 8, 2015 at 11:58 pm

maoismകൊച്ചി: കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി പോലീസ്. സഖാവ് എന്ന രഹസ്യനാമത്തില്‍ പ്രവര്‍ത്തിച്ച വ്യക്തി മലപ്പുറം സ്വദേശിയായ മൊയിതീന്‍ ആണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളുടെ വലത് കൈപ്പത്തി നഷ്ടമായതാണെന്നും പോലീസ് പറഞ്ഞു.