എല്ലാ മതേതര പാര്‍ട്ടികളെയും തിരിച്ചുകൊണ്ടുവരണം: വി.എസ്‌

Posted on: May 6, 2015 6:47 pm | Last updated: May 6, 2015 at 11:44 pm

vs achuthanandanതിരുവനന്തപുരം: ആര്‍എസ്പിയും ജനതാദളുമടക്കം എല്ലാ മതേതര പാര്‍ട്ടികളെയും ഇടതുപക്ഷത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇതിനാണ് യച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്നും വി.എസ് പറഞ്ഞു.