National
അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മണി ശങ്കര്‍ അയ്യര്‍
 
		
      																					
              
              
            കുംഭകോണം: അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ മണി ശങ്കര്‍ അയ്യര്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. സ്യൂട്ട് ബൂട്ട് സര്‍ക്കാരെന്ന് രാഹുല്‍ വിശേഷിപ്പിച്ച മോദി സര്‍ക്കാര്‍ സമ്പന്നര്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. മീന്‍പിടിത്ത തൊഴിലാളികളുടെ സമുദ്രാതിര്‍ത്തി ലംഘന വിഷയം ദേശീയ പ്രശ്‌നമാണെന്നും ശ്രീലങ്കയുമായി സംസാരിച്ചു പരിഹാരമുണ്ടാക്കണമെന്നും അയ്യര്‍ ആവശ്യപ്പെട്ടു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

