കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ പിടിയില്‍

Posted on: May 2, 2015 11:21 am | Last updated: May 3, 2015 at 12:45 am

policeകൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ പിടിയില്‍. കൊച്ചി പനങ്ങാട് എസ്‌ഐ ശ്രീകുമാറാണു പിടിയിലായത്. ഡിസിപി ഹരിശങ്കറാണ് ഇയാളെ പിടികൂടിയത്. 9,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ശ്രീകുമാര്‍ പിടിയിലായത്.