Kerala
കൊച്ചിയിലെ ലോക്കോ പൈലറ്റുമാരുടെ മിന്നല്‍ സമരം പിന്‍വലിച്ചു
		
      																					
              
              
            കൊച്ചി: ലോക്കോ പൈലറ്റുമാര്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ഡി ആര്‍ എമ്മുമായി ലോക്കോ പൈലറ്റുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിന് നടത്തുന്ന പരിശോധനകള്‍ പഴയ രീതിയില്‍ തന്നെ തുടരുവാനും സസ്‌പെന്‍ഡ് ചെയ്ത ലോക്കോ പൈലറ്റിനെ തിരിച്ചെടുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. സമരത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

