Connect with us

Kerala

ബാര്‍ കോഴ; മന്ത്രിമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന് ലോകായുക്ത

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴയില്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ലോകായുക്ത. ബിജു രമേശിന്റെ രഹസ്യ മൊഴിയില്‍ നടപടി സ്വീകരിക്കാം.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി. സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണണ്ഡങ്ങള്‍ പാലിക്കണമെന്നും ലോകായുക്ത വ്യക്തമാക്കി. ജൂണ്‍ 22ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി.