വിഴിഞ്ഞത്തിന് തിരിച്ചടിയായി വി ജി എഫ്

Posted on: April 23, 2015 9:58 am | Last updated: April 24, 2015 at 12:15 am

vizhinjam_693954gതിരുവനന്തപുരം: വയബിലിറ്റി ഗ്യാപ് ഫണ്ട്(വിജിഎഫ്)പലിശ സഹിതം തിരികെ നല്‍ണമെന്ന് കേന്ദ്രം. കേരളത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 20% കേന്ദ്രത്തിന് തിരികെ നല്‍കണം. ഇത് ആദ്യമായാണ് രാജ്യത്ത് വിജിഎഫ് തിരികെ ചോദിക്കുന്നത്.