Connect with us

International

യമനിലെ ഇന്ത്യന്‍ എംബസി ജിബൂത്തിയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന യമനിലെ ഇന്ത്യന്‍ എംബസി ജിബൂത്തിയിലേക്ക് മാറ്റി. യമനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ ദൗത്യം പൂര്‍ത്തിയായ ശേഷം എംബസിയിലെ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ ദൗത്യം ഏകൊപിപ്പിച്ചിരുന്ന ജിബൂത്തിയിലേക്ക് എംബസി മാറ്റിയത്.

ഓപ്പറേഷന്‍ റാഹത്ത് എന്ന് പേരിട്ട ദൗത്യത്തിലൂടെ 6668 പേരെയാണ് ഇന്ത്യ രക്ഷിച്ചത്.