ഭൂമിയേറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുമെന്ന് ശരത് യാദവ്

Posted on: April 19, 2015 7:01 pm | Last updated: April 20, 2015 at 12:01 am

sharath-yadavജമ്മു: മോദി സര്‍ക്കാറിന്റെ വിവാദ ഭൂമിയേറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുത്തുമെന്ന് ജെ ഡി യു അധ്യക്ഷന്‍ ശരത് യാദവ്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണ്. വ്യവസായികളേയും കോര്‍പറേറ്റുകളേയും മാത്രം ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്നും ശരത് യാദവ് ആരോപിച്ചു.