സരിതയുടെ മൊഴി രേഖപ്പെടുത്താത്ത സംഭവം: നിയമം നിയമത്തിന്റെ വഴിക്കെന്ന് ആഭ്യന്തരമന്ത്രി

Posted on: April 18, 2015 9:24 am | Last updated: April 18, 2015 at 11:51 pm

തിരുവനന്തപുരം: സരിത എസ്. നായരുടെ മൊഴി മജിസ്‌ട്രേറ്റ് എന്‍.വി. രാജു രേഖപ്പെടുത്താത്ത സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന്് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.