കണ്ണങ്കണ്ടിയില്‍ വിസ്മയിപ്പിക്കും വിഷു ഓഫറുകള്‍ തുടരുന്നു

Posted on: April 18, 2015 5:39 am | Last updated: April 18, 2015 at 12:39 am

കോഴിക്കോട്: ഗൃഹോപകരണ വിപണിയില്‍ കേരളത്തിലെ മുന്‍നിര ഡീലറായ കണ്ണങ്കണ്ടി ഈ വര്‍ഷവും വിസ്മയിപ്പിക്കും വിഷു ഓഫറുകള്‍ പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് ഹ്യുണ്ടായി ഇയോണ്‍ കാറാണ് ബമ്പര്‍ സമ്മാനം. ഈ നറുക്കെടുപ്പ് ഏപ്രില്‍ 30ന് നടക്കും. സോണി, എല്‍ ജി വീഡിയോകോണ്‍, ഗോദ്‌റെജ്, സാംസങ്,് വേള്‍പൂള്‍, ഐ ഫ് ബി കാരിയര്‍ ഫിലിസ്സ് ബ്ലൂസ്റ്റാര്‍, ലോയിഡ്, കെല്‍വിനേറ്റര്‍, വോള്‍ട്ടാസ്, സാന്‍സൂയി, പാനസോണിക്, ഡെയ്കിന്‍, ബട്ടര്‍ഫ്‌ളൈ, വിഗാര്‍ഡ്, പ്രീതി, ബജാജ്, അമ്യത, എച്ച് പി, കോംപാക്, ലെനോവ, ഡെല്‍, എയ്‌സാര്‍, വിപ്രോ തുടങ്ങി പ്രശസ്ത ബ്രാന്റുകളുടെ ഏറ്റവും പുതിയ മോഡല്‍ ഉത്പന്നങ്ങള്‍ കണ്ണങ്കണ്ടിയുടെ പ്രത്യേകതയാണ.്
ഏത് എല്‍ ഇ ഡി ടി വി വാങ്ങുമ്പോഴും 2,390 രൂപയുടെ ഫിലിപ്‌സ് 2.1 ചാനല്‍ ഹോം തീയേറ്റര്‍ വെറും 1,000 രൂപക്കും 625 രൂപയുടെ വീഡിയോകോണ്‍ ഡി2 എച്ച് കണക്ഷന്‍ സൗജന്യമായും ഉപഭോക്താക്കാള്‍ക്ക് ലഭിക്കും
എയര്‍കണ്ടീഷണര്‍, ഫ്രിഡ്ജ,് വാഷിംഗ് മെഷിന്‍, മൈക്രോനേവ് അവന്‍ എന്നിവ വാങ്ങുമ്പോള്‍ സൗന്യസമ്മാനങ്ങളും ലഭിക്കും. ഓരോ പര്‍ച്ചേസിനുമൊപ്പം ഉറപ്പായ സമ്മാനവും ഉപഭോക്കതാക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്
കൂടാതെ വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍ വാക്വം ക്ലീനര്‍, ഗ്യാസ് സ്റ്റൗ, ഗ്രൈന്റെര്‍, മിക്‌സി എന്നിവയില്‍ ഏതു വാങ്ങുമ്പോഴും കുറഞ്ഞത് നാല് ഇനങ്ങളുള്ള കിച്ചണ്‍ ടൂള്‍സ് കിറ്റ് സമ്മാനമായി വേറെയും ലഭിക്കും. മറ്റെങ്ങുമില്ലാത്ത വിലക്കുറവിന്റെ ഗ്യഹോപകരണ വിസ്മയം ആഘോഷിക്കാന്‍ എക്‌സ്‌ചേഞ്ച്, ഫിനാന്‍സ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് ഫിനാന്‍സ് സൗകര്യം കോഴിക്കോട്, വടകര, പോരമ്പ്ര നാദാപുരം, താമരശ്ശേരി, കൊണ്ടോട്ടി ഷോറൂമുകളില്‍ ലഭ്യമാണ്. ഞായറാഴ്ചകളിലും കണ്ണങ്കണ്ടിയുടെ ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.