ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി ഇന്ത്യയിലേക്ക് മടങ്ങി

Posted on: April 17, 2015 2:41 pm | Last updated: April 17, 2015 at 2:46 pm

modi at vancouverവാന്‍കൂര്‍: മൂന്ന് രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലേക്ക് മടങ്ങി. കാനഡയിലെ വാന്‍കൂറില്‍ നിന്നാണ് പ്രധാനമന്ത്രി മടങ്ങിയത്. കാനഡക്ക് പുറമെ ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു, ഏപ്രില്‍ ഒന്‍പതിനാണ് പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെട്ടത്.