ശബരിമലയില്‍ പന്നിയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; പത്തോളം പേര്‍ക്ക് പരുക്ക്

Posted on: April 17, 2015 11:10 am | Last updated: April 17, 2015 at 4:07 pm

shabarimalaപത്തനംതിട്ട: ശബരിമലയില്‍ പന്നിയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ശബരിമല സന്നിധാനത്തായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് പരുക്കേറ്റവരില്‍ കൂടുതലും.