കോവളം പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കുത്തേറ്റു

Posted on: April 16, 2015 10:41 pm | Last updated: April 16, 2015 at 10:41 pm

killതിരുവനന്തപുരം: കോവളം പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കുത്തേറ്റു. കരാട്ടെ ജോണ്‍ എന്ന ഗുണ്ടയാണ് പോലീസുകാരെ അക്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്.