മുന്നണി തകരാതിരിക്കാന്‍ ആന്റണി ഇടപെടണമെന്ന് പി സി ജോര്‍ജ്

Posted on: April 10, 2015 12:27 pm | Last updated: April 11, 2015 at 12:05 am

pc georgeകോട്ടയം: യുഡിഎഫ് തകരാതിരിക്കാന്‍ എ കെ ആന്റണി ഇടപെടണമെന്ന് പി സി ജോര്‍ജ്. ധനമന്ത്രി മാണി ഉള്‍പ്പെടെയുള്ള അഴിമതിക്കാരെ പുറത്താക്കി സര്‍ക്കാറിനെ രക്ഷിക്കണം. ഇതുപോലെ പേരുദോഷം ഉണ്ടാക്കിയ ഭരണം ഇതുവരെ ഉണ്ടായിട്ടില്ല. അഴിമതിക്കാര്‍ കൂടിയിരുന്ന് നല്ല ഭരണം എന്ന് പറഞ്ഞത്‌കൊണ്ട് കാര്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.