സൗദിയില്‍ നിതാഖാത്ത് മൂന്നാംഘട്ടം നീട്ടിവെച്ചു

Posted on: April 8, 2015 9:35 pm | Last updated: April 8, 2015 at 9:35 pm

nitaqatറിയാദ്: സൗദിയില്‍ നിതാഖാത്തിന്റെ മുന്നാംഘട്ടം നടപ്പാക്കുന്നത് മാറ്റി വച്ചു. തൊഴിലുടമകളുടേയും സ്ഥാപനങ്ങളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടിവച്ചത്. ഏപ്രില്‍ 20ന് നിതാഖാത്തിന്റെ മൂന്നാംഘട്ടം പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.