മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വീകരണം നല്‍കി

Posted on: March 31, 2015 6:52 pm | Last updated: March 31, 2015 at 6:52 pm
SHARE

oommenchandiദുബൈ: ദുബൈയില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ യു എ ഇയിലെത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് യു എ ഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. എം ജി പുഷ്പാകരന്‍, പുന്നക്കന്‍ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ബേബി തങ്കച്ചന്‍, എസ് മുഹമ്മദ് ജാബിര്‍, കെ സി അബൂബക്കര്‍, അനില്‍ അലക്‌സ്, വര്‍ഗീസ് പുതുപ്പള്ളി, ടി എ നാസര്‍, ടൈറ്റസ് പുല്ലൂരാന്‍, അഡ്വ. ടി കെ ഹാഷിക്ക്, ബി എ നാസര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈ എ റഹീം, ജോ. ജനറല്‍ സെക്രട്ടറി പി എം അസ്‌ലം നേതൃത്വം നല്‍കി.