കൊക്കൈന്‍ കേസ്: രണ്ട് പേര്‍ കൂടി അറസ്റ്റിലായി

Posted on: March 22, 2015 8:14 pm | Last updated: March 23, 2015 at 10:34 am
SHARE

coccain case culpritsകൊച്ചി: സിനിമാ നടന്‍ ഉള്‍പ്പെടെ പ്രതികളായ കൊക്കൈന്‍ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ജസ്ബീര്‍ സിംഗ്, പൃഥിരാജ് എന്നിവരാണ് ചെന്നൈയില്‍ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ രേഷ്മയ്ക്ക് മയക്കുമരുന്നെത്തിച്ചത് ഇവരാണെന്നു പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.