എം എ ഉസ്താദ്: ചരിത്രം നേരിട്ടുകണ്ട മഹാപ്രതിഭ- കൂറ്റമ്പാറ

Posted on: March 19, 2015 4:30 am | Last updated: March 18, 2015 at 10:31 pm
SHARE

തൃക്കരിപ്പൂര്‍: അറിവും ഓര്‍മശക്തിയും മര്‍മപ്രധാനമായി ഉപയോഗിച്ച് അറബി, ഉറുദു, മലയാളം ഭാഷകളിലായി മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച അപൂര്‍വം ചില പണ്ഡിതന്മാരില്‍ പ്രമുഖ വ്യക്തിയും ചരിത്രം നേരിട്ടുകണ്ട മഹാപ്രതിഭയാണ് എം എ ഉസ്താദെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി പറഞ്ഞു. തൃക്കരിപ്പൂരില്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു.