സന്തോഷ് ട്രോഫി;കേരളം പുറത്ത്

Posted on: March 12, 2015 5:16 pm | Last updated: March 13, 2015 at 12:00 am
SHARE

santhosh trophyജലന്ധര്‍: സന്തോഷ് ട്രോഫി സെമിയില്‍ കേരളം സര്‍വീസസിനോട് തോറ്റു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ മിസോറം ആതിഥേയരായ പഞ്ചാബിനെ നേരിടും.