ബാര്‍ കേസ്: രാജ്കുമാര്‍ ഉണ്ണിക്ക് അറസ്റ്റ് വാറണ്ട്

Posted on: March 11, 2015 12:14 pm | Last updated: March 11, 2015 at 12:14 pm
SHARE

d rajkumar bar associationതിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്ക് ലോകായുക്ത അറസ്റ്റ് വാറണ്ടയച്ചു. കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാണ് വാറണ്ട്.