മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍

Posted on: March 11, 2015 11:12 am | Last updated: March 11, 2015 at 11:12 am
SHARE

കുന്ദമംഗലം: മര്‍കസ് ലോ കോളജ് വിദ്യാര്‍ഥി യൂനിയന്‍ രൂപവത്കരിച്ചു. ലോ കോളജിന്റെ പ്രഥമ വിദ്യാര്‍ഥി യൂനിയനാണ് നിലവില്‍ വന്നത്. ഭാരവാഹികള്‍: മുഹമ്മദ് ദിഷാല്‍(ചെയര്‍.), മുഹമ്മദ് ശംവീല്‍(ജന. സെക്ര.), മുഹ്‌സിന (വൈ. ചെയര്‍.), ബദറുന്നീസ(ജോ. സെക്ര.), ഹുബൈല്‍ (ഫൈന്‍ആര്‍ട്ട്‌സ് സെക്ര.), അബ്ദുല്‍ മജീദ്(സ്റ്റുഡന്‍സ് എഡിറ്റര്‍), അറഫാത്ത്, അമുജ(സബ് എഡിറ്റര്‍), സയ്യിദ് സുഹൈല്‍, ഷഫ്‌ന(ക്ലാസ് റെപ്), റോഷന്‍ രാജ്(സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍). പ്രിന്‍സിപ്പല്‍ പ്രൊഫ. പി എസ് ഗോപി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. സമദ് പുലിക്കാട് അധ്യക്ഷത വഹിച്ചു.