കാര്‍ത്തികേയന്റെ മരണം: സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം

Posted on: March 7, 2015 2:39 pm | Last updated: March 8, 2015 at 11:09 am
SHARE

G.KARTHIKEYANതിരുവനന്തപുരം: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.