Connect with us

Ongoing News

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Published

|

Last Updated

തൊടുപുഴ: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റു െചയ്തു.
കല്‍ക്കൂന്തല്‍ പതിനാലേക്കര്‍ ഇലവുങ്കല്‍ ലിജിന്‍ (23) ആണ് നെടുങ്കണ്ടം പോലിസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ലിജിന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ എത്തി അമ്മക്കു സുഖമില്ലെന്നു പറഞ്ഞ് ബൈക്കില്‍ കൂട്ടിക്കൊണ്ടു പോയി വഴിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.