Connect with us

Kerala

ഡിജിപിക്കെതിരായ ജോര്‍ജിന്റെ ആരോപണം ഗൗരവമുള്ളതെന്ന് ആന്റണി രാജു

Published

|

Last Updated

തിരുവനന്തപുരം: ഡിജിപിക്കെതിരായ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്താവന ഗൗരവമുള്ളതെന്ന് ആന്റണി രാജു. ഡിജിപി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി ഇടപെട്ടത് മറ്റൊരു ഡിജിപിയാണെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം മുന്‍ കമ്മീഷ്ണര്‍ ജേക്കബ് ജോബിനെ പിന്തുണച്ച് ആന്റണി രാജു രംഗത്തെത്തി. ജേക്കബ് ജോബ് ചെയ്ത കുറ്റം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആന്റണി രാജു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Latest