ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാന്‍ കൈക്കൂലി; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Posted on: March 3, 2015 6:06 pm | Last updated: March 3, 2015 at 6:11 pm
SHARE

currencyപത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കാന്‍ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായി. റാന്നി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. രഞ്ജിത് മോനാണ് അറസ്റ്റിലായത്. ടെസ്റ്റ് പാസാക്കാന്‍ 4,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഏജന്റും അറസ്റ്റിലായി.