Connect with us

Ongoing News

കെ എസ് ആര്‍ ടി സിക്ക് സ്‌റ്റോപ്പ് അനുവദിച്ചു

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി താജുല്‍ ഉലമ നഗരിയില്‍ എല്ലാ കെ എസ് ആര്‍ ടി സി ബസുകള്‍ക്കും നാളെ മുതല്‍ സ്റ്റോപ്പ് അനുവദിച്ച ് ഉത്തരവായി.