Connect with us

Alappuzha

എസ് ശര്‍മ്മയും ചന്ദ്രന്‍പിള്ളയും വിഎസിന്റെ വീട്ടിലെത്തി

Published

|

Last Updated

ആലപ്പുഴ: സിപിഐഎം സംസ്ഥാന സമ്മേളനത്തിടെ ഇറങ്ങിപ്പോയ വിഎസ് അച്ചുതാനന്ദനെ അനുനയിപ്പിക്കാന്‍ എസ് ശര്‍മ്മയും ചന്ദ്രന്‍പിള്ളയും വിഎസിന്റെ വീട്ടിലെത്തി. വിഎസുമായി കാര്യങ്ങള്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ലക്ഷ്യം.