Connect with us

Malappuram

ഹജ്ജ് അപേക്ഷാ തിയതി നീട്ടി

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനു അപേക്ഷിക്കനുള്ള തിയതി അടുത്ത മാസം രണ്ട് വരെ നീട്ടി. അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയതു മൂലം കൂടുതല്‍ പേര്‍ക്ക് അപേക്ഷ നല്‍കാനവസരമാകും. അതിനിടെ കേരളത്തിലെ അപേക്ഷകരുടെ എണ്ണം അര ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രം 6750 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് മൂന്ന് മണി വരെ അപേക്ഷ സ്വീകരിക്കും.

Latest