Connect with us

Kerala

ഏകപക്ഷീയമായ നീക്കങ്ങള്‍ മുന്നണിബന്ധം ശിഥിലമാക്കും;ആര്‍എസ്പി

Published

|

Last Updated

തിരുവനന്തപുരം: ഏകപക്ഷീയമായ നീക്കങ്ങള്‍ മുന്നണിബന്ധം ശിഥിലമാക്കുമെന്ന് ആര്‍എസ്പി. ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ആര്‍എസ്പിക്ക് മുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും ഇങ്ങനെ പോയാല്‍ മുന്നണിയില്‍ തുടരുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ആര്‍എസ്പി മുന്നറിയിപ്പു നല്‍കി.തീരുമാനമെടുക്കുന്നത് ഒന്നോ രണ്ടോ പാര്‍ട്ടികളാണെന്നും യോഗം വമര്‍ശിച്ചു.