Connect with us

Kerala

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു

Published

|

Last Updated

മാനന്തവാടി: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു.പുല്‍പ്പള്ളി ചിമ്പയം കോളനിയിലെ ബൊമ്മന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

---- facebook comment plugin here -----