Connect with us

National

ബന്ദിപൂരില്‍ കരസേന ഹെലികോപ്റ്റര്‍ തകന്നുവീണു; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബന്ദിപൂരയില്‍ കരസേന ഹെലികോപറ്റര്‍ തകര്‍ന്നുവീണ് പൈലറ്റും സഹ പൈലറ്റും കൊല്ലപ്പെട്ടു.
വൈകീട്ട് 7.45ഓടെയാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.