ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് കെജരിവാള്‍

Posted on: February 11, 2015 5:16 pm | Last updated: February 12, 2015 at 12:12 am

kejriwall with rajnathന്യൂഡല്‍ഹി: തനിക്ക് ഇസഡ് പ്ലസ് സുരക്ഷ ആവശ്യമില്ലെന്ന് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. രാജ്‌നാഥ് സിംഗിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.