വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Posted on: February 10, 2015 5:59 pm | Last updated: February 11, 2015 at 9:31 am

tigerകല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുക്കത്തിക്കുന്ന് പത്തൂര്‍ സ്വദേശി ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. മുത്തങ്ങ വനത്തിനുള്ളില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജനവാസ കേന്ദ്രത്തില്‍നിന്ന് കേവലം 50 മീറ്റര്‍ അകലെ ഉണ്ടായ പുലിയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാഴ്ത്തി.