എറണാകുളം എന്‍ഐഎ കോടതിയില്‍ തീപിടുത്തം

Posted on: February 5, 2015 12:00 pm | Last updated: February 6, 2015 at 12:12 am

fireകൊച്ചി: എറണാകുളം എന്‍ഐഎ കോടതിയില്‍ തീപിടുത്തം. പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുകയാണ്. ചില രേഖകള്‍ കത്തിനശിച്ചിട്ടുണ്ട്. എന്നാല്‍ തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.