Connect with us

Kerala

വയനാട്ടില്‍ 11 പേര്‍ക്ക് കുരങ്ങുപനി

Published

|

Last Updated

വയനാട്: വയനാട്ടില്‍ 11 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. ബത്തേരി താലൂക്കിലാണ് കുരങ്ങുപനി പടരുന്നത്. 21 പേര്‍ നിരീക്ഷണത്തിലാണ്. കുടിയേറ്റ മേഖലയിലാണ് കുരങ്ങുപനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.