Connect with us

National

എഎപി സ്ഥാനാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്: 5000 മദ്യക്കുപ്പികള്‍ കണ്ടെത്തി

Published

|

Last Updated

ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ഥി നരേഷ് ബില്യാണിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റാണ് റെയ്ഡ് നടത്തിയത്.ഓഫീസില്‍ നിന്ന് 5000 മദ്യക്കുപ്പികള്‍ കണ്ടെത്തി.