Connect with us

Kerala

പിള്ളയ്ക്ക് മുന്നണിയില്‍ വേണമെങ്കില്‍ തുടരാമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്ക്ക് മുന്നണിയില്‍ വേണമെങ്കില്‍ തുടരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തുടരണമെങ്കില്‍ മിതത്വവും മുന്നണി മര്യാദയും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബാലകൃഷ്ണപിള്ളയുടെ നിലപാടിന് പിന്തുണയുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തി. അഴിമതിക്കെതിരെ താന്‍ തുടങ്ങിയ പോരാട്ടം പാര്‍ട്ടി ഏറ്റെടുത്തതില്‍ സന്താഷമുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതി നടത്തിയവര്‍ ജനമനസ്സുകളില്‍ പരിഹാസ്യരാവുമെന്നും അദ്ദേഹം പറഞ്ഞു.